കാലത്ത് കലപില കൊത്തിപ്പെറുക്കുന്ന കാക്കക്കറുമ്പനെ കാണാനില്ല കൊറോണ കാലത്ത് നീയെങ്ങുപോയി നിന്നുടെ വീട്ടിലും ലോക്ഡൗൺ ആണോ അകലം പാലിച്ച് വൈറസിനെ തുരത്താൻ വീട്ടു തടങ്കലിൽ ആണോ നീയും മനുഷ്യൻറെ ഉറ്റസുഹൃത്തെ നീ മരുന്നുകൾ തേടി പോയതാണോ ഒന്നിച്ചൊന്നായി പോരാടാം നമുക്ക് അകന്നുനിന്നു പോരാടാം ഇനി