ജി.എൽ..പി.എസ്. പറമ്പിൽപീടിക/അക്ഷരവൃക്ഷം/സർവ്വം ശാന്തം...

22:08, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സർവ്വം ശാന്തം... <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സർവ്വം ശാന്തം...

സ്ഥിതി ആകെ മാറി..,
പാരിൽ വൈറസ് വിളയാട്ടമാണത്രെ.. !
മാനവർ ഉലകം അടക്കിവാഴുന്നോർ,
ഇപ്പൊ, കൂരയ്ക്കു കീഴെ ഒതുങ്ങിയോ... ?
റോഡുകളൊക്കെ വിജനമായി കിടക്കുന്നു..,
പുകയില്ല, ബഹളമില്ല,
ആർഭാടമില്ല, ആചാരമില്ല,
മത്സരമില്ല, നെട്ടോട്ടമില്ല, എങ്ങും എവിടെയും ഭീതിതൻ നിഴൽ പതിച്ചപോൽ...,
മലിനമായൊരു ജലാശയങ്ങളില്ല.. !മലിനമായൊരു വായുവുമില്ല.. !
സർവ്വം ശാന്തം... !

ആത്മിക. എം
1 D ജി.എൽ..പി.എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത