ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം /പ്രകൃതിയുടെ ചിരി

Schoolwiki സംരംഭത്തിൽ നിന്ന്
22:03, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയുടെ ചിരി

ചത്തതും ചപ്പും ചവറുമില്ല
ദുർഗന്ധമെങ്ങും പരക്കുന്നില്ല
മാലിന്യം ചുമക്കും വണ്ടിയില്ല
പൊടിയും പുകയുമുയരുന്നില്ല
വൃക്ഷങ്ങൾ ,പക്ഷികൾക്കെന്താനന്ദം
പുഴയിലെ മീനുകൾ നൃത്തം ചെയ്തു
മനുഷ്യനകത്തായ നേരത്തല്ലോ
ഞങ്ങൾ സ്വതന്ത്രരായെന്നതോർത്ത്
 ഇതുപോലെയെന്നെ നീ എന്നും കാക്കൂ
പ്രകൃതിചൊല്ലി മനുഷ്യനോട്
എന്നാൽ നിനക്കും നിൻ തലമുറക്കും
 ആരോഗ്യത്തോടെ ജീവിച്ചിടാം.
 

മഞ്ജുഷ. പി
4 എ ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത