ഗവ എൽ പി എസ് മേവട/അക്ഷരവൃക്ഷം/മഹാമാരിയെ കീഴടക്കാം
മഹാമാരിയെ കീഴടക്കിയ കേരളം
മഹാമാരിക്ക് മുന്നിൽ കീഴടങ്ങാതെ നാം കേരള മക്കൾ തോൽപ്പിച്ചു കേറോണയെ വൃത്തിയും, ശുചിത്വവും കൊണ്ട് കൈകൾ കഴുകി നാം വൃത്തിയാക്കി ലോക വിപത്തിനെ തോൽപ്പിക്കാൻ സോപ്പ് കൊണ്ട് പലവട്ടം കൈകൾ കഴുകിയും പരിസരം നന്നായി ശുചിയാക്കിയും കീഴടക്കി നാം ലോക വിപത്തിനെ വീണ്ടെടുത്തു - നാം കൊച്ചു കേരളത്തെ ഈ ശീലങ്ങൾ വെടിയല്ലേ കൂട്ടുകാരേ കൈകോർത്ത് നിന്നിടാം ശുചിത്വ ലോകത്തിനായി
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊഴുവനാൽ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊഴുവനാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കൊഴുവനാൽകൾ
- കൊഴുവനാൽ ജില്ലയിലെ അക്ഷരവൃക്ഷം കൊഴുവനാൽകൾ
- കൊഴുവനാൽ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊഴുവനാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കൊഴുവനാൽകൾ
- കൊഴുവനാൽ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ