ഉള്ളടക്കത്തിലേക്ക് പോവുക

സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/അക്ഷരവൃക്ഷം/ഏകാന്തതയുടെ മഴത്തുള്ളികൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:00, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഏകാന്തതയുടെ മഴത്തുള്ളികൾ

(.. ഏകാന്തതയുടെ മഴത്തുള്ളികൾ...) മഴയായി നിറഞ്ഞ മുത്തുകൾ...... മാരിവിൽ നിറമേകി പോയീടുന്നൂ...... വരുവാനായി നീലമേഘങ്ങൾക്കിടയിൽ.. വെളിച്ചമായി നീ തലോടീടുന്നു................ കാലത്തിൻ ഏകാന്ത സായം സന്ധ്യയായി നിറയുന്ന നിൻ പനിനീർ പുഷ്പവും............ തിങ്ങിനിറയുന്നു പാരിടവും.................. മനസ്സാകെ കുളിർമഴ പെയ്യിക്കുന്നു............ നോക്കെത്താദൂരത്തേക്കൊന്നു നോക്കി............ നീറീടുന്നു എൻ മനം പോയ സന്ധ്യക്കായി............... എൻ മനസ്സിൻ വിഹ്വലതകൾ മഴക്കാറുകളെ മായ്ച്ചീടുന്നൂ.................. അടുത്തൊരു മഴമേഘസന്ധ്യക്കായി.......കാത്തുകൊണ്ട്..ഞാനെൻ മിഴികൾ അടയ്ക്കുന്നൂ......
 

ലാൻസൺ ജോസഫ്
10 A സേക്രഡ് ഹാർട്ട് ഹൈസ്കൂൾ, തേവര
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത