ഗവൺമെന്റ് എൽ. പി. എസ്സ്. കൊടവിളാകം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

വീട്ടിലിരിക്കണം കുട്ടികളെ
ഇത് കുട്ടിക്കളിയല്ല
കൊറോണ എന്ന വിപത്തിനെ
നാം തോല്പിച്ചിടേണം
പുറത്തിറങ്ങുന്നവർ ശ്രെദ്ധിക്ക
നാം മുഖംമൂടി ധരിക്കണം
കൈകൾ രണ്ടും നാം സോപ്പിടേണം
നന്നായി നാം കഴുകേണം
സമയബന്ധിതമായി നാം ചെയ്യേണം
വ്യക്തി ശുചിത്വം നാം പാലിക്കണം

അനുഗ്രഹ. വി. ജെ
4.B ഗവ. എൽ. പി. എസ്. കൊടവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത