സംവാദം:എ.യു.പി.എസ് പൂക്കോട്ടുംപാടം/അക്ഷരവൃക്ഷം

21:51, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mubashira ck (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • [[എ.യു.പി.എസ് പൂക്കോട്ടുംപാടം/അക്ഷരവൃക്ഷം/ ]ശുചിത്വം /ശുചിത്വം
ശുചിത്വം

നമ്മുടെ ലോകം ഇപ്പോൾ ഭീകരമായ മഹാമാരിയെ നേരിട്ടു കൊണ്ടിരിക്കുന്ന സമയത് ശുചിതൗത്തിന് വളരെ അധികം പ്രദാനം അർഹിക്കുന്നു .ലോകത് ഇങ്ങനെയുള്ള മഹാമാരികൾ വരുന്നതിന് പ്രധ നകാരണംശുചിതൗമില്ലായ്മ തന്നെയാണ് .അതുകൊണ്ടു ഇങ്ങനെ ഉള്ള മഹാമാരിയെ ശു ചിത്തിലൂടെ നമുക് നേരിടാം .അതിനാൽ നമുക് ഒരു പ്രതിജഞ ചൊല്ലാം .ഞാനും എന്റെ കുടുംബവും ശു ചിത്വം പാലിക്കും .നമ്മൾ ശുചി ത്വം പാലിച്ചാൽ നമ്മുടെ സമൂഹവും പാലിക്കും .അതിലൂടെ രോഗമില്ലാത്ത ഒരു ജനതയെ വാർത്തെടുക്കാം .
 

{{BoxBottom1

പേര്= ആദിദേവ്.p ക്ലാസ്സ്=
"എ.യു.പി.എസ് പൂക്കോട്ടുംപാടം/അക്ഷരവൃക്ഷം" താളിലേക്ക് മടങ്ങുക.