സംവാദം:എ.യു.പി.എസ് പൂക്കോട്ടുംപാടം/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
  • [[എ.യു.പി.എസ് പൂക്കോട്ടുംപാടം/അക്ഷരവൃക്ഷം/ ]ശുചിത്വം /ശുചിത്വം
ശുചിത്വം

നമ്മുടെ ലോകം ഇപ്പോൾ ഭീകരമായ മഹാമാരിയെ നേരിട്ടു കൊണ്ടിരിക്കുന്ന സമയത് ശുചിതൗത്തിന് വളരെ അധികം പ്രദാനം അർഹിക്കുന്നു .ലോകത് ഇങ്ങനെയുള്ള മഹാമാരികൾ വരുന്നതിന് പ്രധ നകാരണംശുചിതൗമില്ലായ്മ തന്നെയാണ് .അതുകൊണ്ടു ഇങ്ങനെ ഉള്ള മഹാമാരിയെ ശു ചിത്തിലൂടെ നമുക് നേരിടാം .അതിനാൽ നമുക് ഒരു പ്രതിജഞ ചൊല്ലാം .ഞാനും എന്റെ കുടുംബവും ശു ചിത്വം പാലിക്കും .നമ്മൾ ശുചി ത്വം പാലിച്ചാൽ നമ്മുടെ സമൂഹവും പാലിക്കും .അതിലൂടെ രോഗമില്ലാത്ത ഒരു ജനതയെ വാർത്തെടുക്കാം .
 

{{BoxBottom1

പേര്= ആദിദേവ്.p ക്ലാസ്സ്=

Start a discussion about എ.യു.പി.എസ് പൂക്കോട്ടുംപാടം/അക്ഷരവൃക്ഷം

Start a discussion