മാനന്തേരി മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/ കൊറോണകാലം/കൊറോണക്കാലം

21:49, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manantherimoplalp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

| തലക്കെട്ട്= കൊറോണക്കാലം | color= 5 }}

ഈ അവധിക്കാലം ഒരു കൊറോണക്കാലം നാടും വീടും അടച്ചിരുന്നു കൊറോണയെതോൽപ്പിക്കാൻ കയ്യുറ , മാസ്ക് , സാനിറ്റേറിസേർ കരുതലോടെ മുന്നേറാം റോഡിലൊക്കെ പോലീസ് മാത്രം ഭീതി വേണ്ട, ജാഗ്രത മതി കുട്ടികളായ നമുക്കും പൊരുതാം മഹാമാരിയെ പിടിച്ചുകെട്ടാം ...