കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
21:45, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം

ഹേ മനുഷ്യാ....
കൺ തുറക്കൂ...

ശലഭങ്ങൾ നിറഞ്ഞ
മഴവിൽപ്പടവിലേക്ക്

മറക്കാം നമുക്കീ കൊറോണക്കാലം....
കരിനിഴൽ വീഴ്ത്തിയ കൊറോണക്കാലം....

മരണ രോദനങ്ങൾ
നിസ്സഹായതകൾ...
നെടുവീർപ്പുകൾ
അടഞ്ഞ വാതിലുകൾ....

പ്രപഞ്ചമാകെ നിറഞ്ഞ
ഒഴിയാ വ്യാധിക്ക്...
പ്രതീക്ഷയായി മാലാഖമാർ...

പ്രതീക്ഷയുടെ കച്ചിത്തുരുമ്പായി
ഏകാന്തതയിലെ
സ്വതന്ത്ര താരാട്ട്

ജ്വലിച്ചുയരട്ടെയാ
അതിജീവന പതാകകൾ....!!!

മുസ്ഫർ
7 B കോൺകോർഡ് ഇംഗ്ലീഷ് ഹയർ സെക്കൻ്ററി സ്കൂൾ, തൃശ്ശൂർ, കുന്നംകുളം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത