കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/കൊറോണക്കാല ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
21:44, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാല ശുചിത്വം

അടഞ്ഞു കിടക്കുന്നു സർവ്വതും
പൂട്ടി കിടക്കുന്നു സർവ്വതും
വിജനമായീടുന്നു വീചികൾ
മാരകമാരിയെ ഭയന്നീടുന്നു
അപ്പുറമിപ്പുറം താമസിക്കും മർത്ത്യൻ
സുരക്ഷതൻ കെെയ്യകലം അകന്നീടുന്നു
മതത്തിനു പണത്തിനും തമ്മിൽ തല്ലുന്നോർ
മഹാമാരിക്കു മുന്നിൽ കെെ കൂപ്പിടുന്നു
ശുചിത്വമല്ലാതെ മറ്റെന്തുണ്ട്
ഈ മഹാമാരിയെ തുരത്തുവാൻ മറ്റെന്തുണ്ട്
കഴുകി കളയുന്ന അഴുക്കിനൊപ്പം
ശുദ്ദിയായിടട്ടെ മനുഷ്യഹ്യദയം

ഫാത്തിമത്തുൾ സന കെ.എസ്
7 A കോൺകോർഡ് ഇംഗ്ലീഷ് ഹയർ സെക്കൻ്ററി സ്കൂൾ, തൃശ്ശൂർ, കുന്നംകുളം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത