കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/കൊറോണക്കാല ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാല ശുചിത്വം

അടഞ്ഞു കിടക്കുന്നു സർവ്വതും
പൂട്ടി കിടക്കുന്നു സർവ്വതും
വിജനമായീടുന്നു വീചികൾ
മാരകമാരിയെ ഭയന്നീടുന്നു
അപ്പുറമിപ്പുറം താമസിക്കും മർത്ത്യൻ
സുരക്ഷതൻ കെെയ്യകലം അകന്നീടുന്നു
മതത്തിനു പണത്തിനും തമ്മിൽ തല്ലുന്നോർ
മഹാമാരിക്കു മുന്നിൽ കെെ കൂപ്പിടുന്നു
ശുചിത്വമല്ലാതെ മറ്റെന്തുണ്ട്
ഈ മഹാമാരിയെ തുരത്തുവാൻ മറ്റെന്തുണ്ട്
കഴുകി കളയുന്ന അഴുക്കിനൊപ്പം
ശുദ്ദിയായിടട്ടെ മനുഷ്യഹ്യദയം

ഫാത്തിമത്തുൾ സന കെ.എസ്
7 A കോൺകോർഡ് ഇംഗ്ലീഷ് ഹയർ സെക്കൻ്ററി സ്കൂൾ, തൃശ്ശൂർ, കുന്നംകുളം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത