21:41, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aysha L P S Chedikulam(സംവാദം | സംഭാവനകൾ)('*[[{{PAGENAME}}/വേദന |വേദന]] {{BoxTop1 | തലക്കെട്ട്= വേദന <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാലവും ലോകവും
ഞെട്ടിത്തരിച്ചു. കോവിഡു വന്നെന്റെ
കേരളക്കരയും വേദനിക്കുന്നൊരു
ചിത്രമായി ചന്ദ്രനിൽ പോലും
പേടകം പായിച്ച കേരളം
പിന്നെയും മാതൃകയായ്
ലോകത്തിൻ മുന്നിൽ
കോവിഡെപായിക്കാൻ
നമ്മളാൾ തീർത്തു അകലങ്ങളായ്
അഞ്ജന
1 [[|ആയിഷ എൽ. പി. സ്കൂൾ, ചെടിക്കുളം]] ഇരിട്ടി ഉപജില്ല