ജി.യു. പി. എസ് ചെർപ്പുളശ്ശേരി/അക്ഷരവൃക്ഷം/ബ്രേക്ക്‌ ദി ചെയിൻ

Schoolwiki സംരംഭത്തിൽ നിന്ന്
21:35, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupscpy (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ബ്രേക്ക്‌ ദി ചെയിൻ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ബ്രേക്ക്‌ ദി ചെയിൻ


                                         ഈ അവധി ക്കാലം വീട്ടിൽ ഇരുന്നു മാത്രം ചെലവഴിക്കാനുള്ളതാണെന്ന് എല്ലാവർക്കും അറിയാമല്ലോ. അത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്കെല്ലാം അറിയും. കൊറോണ , കോവിഡ് 19 വൈറസ് നമ്മുടെ ലോകത്തെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു. അതു കൊണ്ടാണ് എല്ലാ സ്കൂളുകളും നേരത്തെ അടച്ചിടേണ്ടി വന്നത്. പരീക്ഷ ഉൾപ്പെടെ എല്ലാം മാറ്റി വയ്‌ക്കേണ്ടി വന്നു. ലോകം കൊറോണ ഭീതി യിൽ നിൽക്കുന്ന സാഹചര്യത്തിൽ നമ്മൾ ധാരാളം മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. സാനിറ്റിസെർ ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുക, അനാവശ്യ യാത്രകൾ ഒഴിവാക്കുക, അത്യാവശ്യ സാഹചര്യങ്ങളിൽ പുറത്തേക്കു പോകുമ്പോൾ മാസ്ക് ധരിക്കുക, വ്യക്തി ശുചിത്വം പാലിക്കുക, കൂട്ടം കൂടി നിൽക്കാതിരിക്കുക, ആളുകൾ തമ്മിൽ 1 മീറ്റർ അകലം പാലിക്കുക. ഇത്രയും കാര്യങ്ങൾ നാം ശ്രദ്ധിച്ചേ മതിയാകൂ.

അഥീന
6 A ജി.യു. പി. സ്കൂൾ ചെർപ്പുളശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം