കൈതേരി വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ശുചിത്വം ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ ചിന്തിക്കേണ്ട വിഷയമാണ് ശുചിത്വം.വൃത്തിഹീനമായ പരിസരം രോഗങ്ങൾ ക്ഷണിച്ചു വരുത്തും. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക,മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക, പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വേർതിരിച്ച് വയ്ക്കുക, ജലാശയങ്ങളിൽ മാലിന്യങ്ങൾ തള്ളാതിരിക്കുക, കൂടാതെ വ്യക്തിശുചിത്വം പാലിക്കുക.നമ്മുടെ കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.ആഹാരത്തിനു മുൻപും ശേഷവും കൈകൾ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക.പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കണം.പൊതുസ്ഥലങ്ങളിൽ തുപ്പാനോ മാലിന്യങ്ങൾ തള്ളാനോ പാടില്ല. നാം നല്ല ശീലങ്ങൾ പാലിച്ചാൽ മാത്രമേ നമുക്ക് ആരോഗ്യമുള്ള ഒരു ജനതയെ സൃഷ്ടിക്കാൻ കഴിയുകയുള്ളു
സാങ്കേതിക പരിശോധന - supriya തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം