(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മുടെ പരിസരം
പരിസരം വൃത്തിയാക്കണം
നമ്മുടെ കടമയാണ്
പ്ലാസ്റ്റിക് മാലിന്യം കത്തിക്കരുത്
പാഴ്വസ്തുക്കൾ വലിച്ചെറിയരുത്
വീട് വൃത്തിയാക്കണം
ദിവസേന തൂത്തുവാരണം
ശുദ്ധ വായു ശ്വസിക്കണം
കിണറുകൾ വൃത്തിയാക്കണം
പരിസരം സൂക്ഷിക്കാം