പരിസരം വൃത്തിയാക്കണം നമ്മുടെ കടമയാണ് പ്ലാസ്റ്റിക് മാലിന്യം കത്തിക്കരുത് പാഴ്വസ്തുക്കൾ വലിച്ചെറിയരുത് വീട് വൃത്തിയാക്കണം ദിവസേന തൂത്തുവാരണം ശുദ്ധ വായു ശ്വസിക്കണം കിണറുകൾ വൃത്തിയാക്കണം പരിസരം സൂക്ഷിക്കാം
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത