Schoolwiki സംരംഭത്തിൽ നിന്ന്
കരുതൽ
ഇപ്പോൾ ലോകം കണ്ടു വരുന്ന ഒരു മഹാ മാരി ആണ് കോവിഡ് 19,ഇ മഹാ മാരി ഇപ്പോൾ എല്ലാരാജ്യത്തും വ്യാപിച്ചു കിടക്കുക ആണ്.
എത്ര മനുഷ്യ ജീവൻ ആണ് മരിച്ചു വീഴുന്നത്.കൊറോണ വയർസ് ചൈനയിൽ നിന്നു വ്യാപിച്ചാണ് രാജ്യങ്ങൾ തോറും വ്യാപിച്ചത്.ഈ വൈറസ് ഉള്ള ഒരാൾ മറ്റാരെങ്കിലുമായും അടുത് ഇടപഴകിയാലും ഒന്ന് സ്പർശിച്ചാലും ഈ വൈറസ് ആളിൽ എത്തും.ഇ വൈറസ് നു ഇതുവരെയും മരുന്ന് കണ്ടു പിടിച്ചിട്ടില്ല.അപ്പോൾ നമുക് ചെയ്യാവുന്ന ഏക മാർഗം രോഗ പ്രതിരോധം ആണ്.ഈ വൈറസ് പ്രതിരോധിക്കാൻആൾകൂട്ടം ഉള്ള സ്ഥലങ്ങളിൽ പോകാതെ ഇരിക്കുക.ഇടക്കിടെ ഹാൻഡ്വാഷ് ഉപയോഗിച്ചോ സോപ്പ് ഉപയോഗിച്ചോ 20 സെക്കൻഡ് കൈകകൾ വൃത്തി ആയി കഴുവുക.യാത്ര ചെയ്യുമ്പോൾ മാസ്ക് ഉപയോഗിക്കുക.ഉപയോഗ ശേഷം ചവിട്ടു കുട്ടയിൽ മാസ്ക് ഉപേക്ഷിക്കുക.തുമ്മുമ്പോളോ ചുമക്കുമ്പോളോ ടിഷ്യു പേപ്പറോ തൂവാലയോ ഉപയോഗിക്കുക.പൊതു സ്ഥലങ്ങളിൽ പോയിട്ട് തിരികെ വരുന്നത് വരെ കൈകൊണ്ട് കണ്ണിലോ മൂക്കിലോ വായിലോ തൊടരുത്.പനി ചുമ ജലദോഷം തലവേദന എന്നിങ്ങനെ ലക്ഷണങ്ങൾ കണ്ടാൽ പെട്ടന്ന് തന്നെ ആരോഗ്യ വകുപ്പിൽ.അറിയിക്കുക അവരുടെ നിർദേശം അനുസരിച്ചു പുറത്തെങ്ങും പോകാതെ വീട്ടിൽ തന്നെ ഇരിക്കണം.ഇങ്ങനെ പ്രതിരോധിച്ചാൽ നമുക്ക് ഈ കൊറോണ വൈറസ് എന്നന്നേക്കുമായി ലോകത്തു നിന്ന് തുരത്താം.
[[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ]]
|