ജി.എൽ.പി.എസ് കരുനിലക്കോട്/അക്ഷരവൃക്ഷം/തേൻകുരുവി

Schoolwiki സംരംഭത്തിൽ നിന്ന്
21:21, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 173870 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തേൻകുരുവി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തേൻകുരുവി

പൂക്കൾ തോറും തേൻ നുകരുന്നൊരു
കുഞ്ഞികുരുവി ,തേൻകുരുവി
പാറി നടന്നു കുഞ്ഞി ചുണ്ടാൽ
തേൻ നുകരുന്നൊരു കുഞ്ഞിക്കുരുവി
കുട്ടികൾ കണ്ടാൽ പാഞ്ഞെത്തിടും
അത്ര മനോഹരം തേൻകുരുവി നീ

 

റിഷാന ആർ എൻ
3 ജി.എൽ.പി.എസ് കരുനിലക്കോട്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത