Schoolwiki സംരംഭത്തിൽ നിന്ന്
സ്വർണ മരവും സ്വർണ്ണ പൂവും
എന്റെ വീട്ടിലെ സ്വർണ മരം
സ്വർണമരം അതു കൊന്നമരം
കൊന്ന മരത്തിൽ സ്വർണപ്പൂ
സ്വർണപ്പൂ വ തു കൊന്നപ്പൂ
കൊന്ന മരത്തിൽ തൊങ്ങൽ തൂക്കി
കാറ്റിലാടും സ്വർണപ്പൂ
കണി വെയ്ക്കാനും കണി കാണാനും
മഞ്ഞക്കിളിയാം സ്വർണപ്പൂ
ഐശ്വര്യത്തിൻ നിറകുടമായ്
വിളങ്ങി നിൽപ്പൂ കൊന്നപ്പൂ
ശ്രീനന്ദ . പി. കെ.
മൂന്ന്: ബി.
|