കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

വന്നു വന്നു മഹാമാരി
കോവിഡ് എന്ന മഹാമാരി
മാലോകരെല്ലാം ദുരിതത്തിലായി
വീട്ടിലിരിക്കാം പ്രതിരോധിക്കാം
പോരാടാം അതിജീവിക്കാം
ഒറ്റക്കെട്ടായി നാമെല്ലാം
തുടച്ചുനീക്കാം മഹാമാരിയെ
 

ആദിഷ് കെ
2 സി കുറ്റിക്കോൽ സൗത്ത് എൽപി
തളിപ്പറമ്പ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത