ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/അക്ഷരവൃക്ഷം/അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
21:08, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Snhssokkal (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അവധിക്കാലം | color=2 }} <center> <poem> ഒത്തുക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അവധിക്കാലം

ഒത്തുകൂടാം കൂട്ടുകാരേ ...
അവധിക്കാലം വരവായി
ആശകൾ തോറും പാറിപ്പാറാൻ
അവധിക്കാലം വരവായി
എങ്കിലും എങ്ങനെ കൂട്ടരേ
നമ്മൾ ആഘോഷിക്കും
ഈ അവധിക്കാലം

ലോകമെങ്ങും ഭീതിയിൽ
നമ്മൾ വലയുമ്പോൾ
അച്ഛനും അമ്മയും ശാസിക്കുന്നു
പുറത്തിറങ്ങി കൂടത്രേ
കളികളുമില്ല ചിരികളുമില്ല
ഒത്തുകൂടലും വേണ്ടത്രേ

അങ്ങനെ വന്നെത്തിയ
ഒരവധിക്കാലം
മൂക്കും കെട്ടി ഇരിപ്പത്രേ

അവന്തിക C S
6 B ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ
പെരുമ്പാവ‍ൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത