എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ വൈറസ് കോവിഡ് 19
വൈറസ് കോവിഡ് 19
നമ്മുടെ ലോകത്ത് നിലവിൽ പടർന്നുവരുന്ന വൈറസ്സാണ് കോവിഡ് 19.ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ്. കോവിഡ് 19നെ പ്രതിരോധിക്കാൻ കുറച്ചു നിബന്ധനകൾ പാലിക്കേണ്ടതാണ്. പരിസ്ഥിതി *അനാവശ്യമായി പുറത്ത് പോകുവാൻ പാടുള്ളതല്ല
ശുചിത്വം * ചുമക്കുമ്പോൾ തൂവാല കൊണ്ട് മറച്ചുചുമക്കുക.
*കൈ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ചു വൃത്തിയാക്കുക. രോഗപ്രതിരോധം *ഒരാളുമായി സമ്പർക്കം പുലർത്തുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക *രോഗബാധിത സ്ഥലങ്ങളിൽ നിന്ന് വരുന്ന ആൾക്കാർ 21ദിവസം നിരീക്ഷണത്തിൽ ഇരിക്കേണ്ടതാണ്. *കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു. മുകളിൽ പറഞ്ഞ നിബന്ധനകൾ പാലിച്ചാൽ കോവിഡ് 19 ഒരു പരിധി വരെ പ്രതിരോധിക്കാൻ സാധിക്കുന്നതാണ് . കൂടാതെ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ചു പ്രവർത്തിക്കേണ്ടതാണ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ