എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/ കൊറോണ നമ്മുടെ ശത്രു

Schoolwiki സംരംഭത്തിൽ നിന്ന്
21:02, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37045 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ നമ്മുടെ ശത്രു | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ നമ്മുടെ ശത്രു

പോരാടുവാൻ നേരമായിന്നു കൂട്ടരേ പ്രീതിരോധ മാർഗത്തിലൂടെ.
കണ്ണി പൊട്ടിക്കാം നമുക്കി ദുരന്തത്തിൽ.
നാലയടികളിൽ നിന്നു മുക്തി നേടാം.
ഒഴിവാക്കിടാം സ്‌നേഹസന്ദര്ശനം.
നമുക്കൊഒഴിവാക്കിടാം ഹസ്തദാനം.
അൽപകാലം നാം അകന്നിരുന്നാലും.
പരിഭവിക്കണ്ട പിണങ്ങിടേണ്ട.
ഭീതി അല്ല ജാഗ്രതയാണ് നമ്മുക്ക് വേണ്ടത്
 

6 B എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത