എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കൂ, രോഗത്തെ തടയൂ.....

Schoolwiki സംരംഭത്തിൽ നിന്ന്
20:44, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19413 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''ശുചിത്വം പാലിക്കൂ, രോഗത്തെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം പാലിക്കൂ, രോഗത്തെ തടയൂ.....
ഇപ്പോൾ സ്കൂളുകളും മദ്രസ്സകളും കടകളും അടച്ചിട്ടിരിക്കുകയാണ് .ഇത് എല്ലാം അടച്ചിട്ടത് എന്തെന്നാൽ ഈ കൊറോണ വൈറസ് കാരണമാണ്..അതിനാൽ നമ്മൾ കൊറോണ വൈറസിനെ തുറത്തുവാൻ വേണ്ടി സാനിറ്റിസിർ ഉപയോഗിച്ച എപ്പോഴും കൈ കഴുകുകയും തുമ്മുമ്പോൾ തൂവാല ഉപയോഗിക്കുകയും മാസ്ക് ധരിക്കുകയും ചെയ്യുക....ഈ മഹാമാരിയെ നമുക്ക് ശുചിത്വം പാലിച്ചു തുരത്തിക്കാം. നമ്മൾ നല്ല വസ്ത്രം ധരിച്ചാൽ മാത്രം പോരാ.വീടും പരിസരവും വൃത്തിയാക്കുക.പിന്നീട് നമ്മൾ വളരെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്തെന്നാൽ ,ഈ സമയത്തു മറ്റു രോഗങ്ങൾ വരാതെ ശ്രദ്ധിക്കണം.അതായത് പലതരം പനികൾ നമ്മുടെ നാട്ടിൽ വരാറുണ്ട്...ഡെങ്കിപ്പനി എലിപ്പനി പക്ഷിപ്പനി ഇങ്ങനെ പലതരം പനികൾ നമ്മുടെ ചുറ്റും ഉണ്ട്..വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ ഒരു പരിധി വരെ നമുക്ക് ഇതിനെഎല്ലാം തടയാനാകും...അതുകൊണ്ടുതന്നെ വെള്ളം കെട്ടിനില്കാൻ ഇട ഉണ്ടാകരുത്..വെള്ളം കെട്ടി നിർത്തുന്നതിൽ നിന്നും കൊതുകുകൾ പെരുകാൻ സാധ്യത ഉണ്ട്..കൊത്ക്

കളിൽ നിന്നും ആണ് കൂടുതൽ രോഗങ്ങളും ഉണ്ടാകുന്നത്.അതുപോലെതന്നെ പ്ലാസ്റ്റിക് കവറുകളും പ്ലാസ്റ്റിക് ഉത്പന്നങ്ങളും പറമ്പുകളിലേക്ക് വലിച്ചെറിയരുത്.എന്തെന്നാൽ വായു മലിനീകരണത്തിന് കാരണമാകും.അതുകൊണ്ട് ശുചിത്വം പാലിച്ചേ മതിയാവൂ.... ആശങ്ക വേണ്ട , ജാഗ്രത മതി


Rihana
2 B എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം