എസ് സി എം വി ഗവ. യു പി സ്കൂൾ, ചെട്ടികാട്/അക്ഷരവൃക്ഷം/എൻെറ ചെറ‍ുമരം

Schoolwiki സംരംഭത്തിൽ നിന്ന്
20:42, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34244 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എൻെറ ചെറ‍ുമരം | color= 3 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൻെറ ചെറ‍ുമരം


ജുൺ അഞ്ചിന് ഞ‍ാനൊരു ചെറു മരം നടും
ഒരു നാൾ അത് വള൪ന്ന് പന്തലിക്കും
കുറേയേറെ മാമ്പഴം ഉണ്ടാകും
കിളികളും അണ്ണാനും താമസമാക്കും
ഇത്തിരിക്കാറ്റുകൊള്ളാ൯ ഒത്തിരിപേർ വരും
ഞാനതിലൊരുഞ്ഞാലുകെട്ടും
എൻെറ ചെറുമരമൊരുനാൾ വൻമരമാകും
പരിസ്ഥിതിയെ കാക്കുന്ന വൻമരം....
 

ശരൺ ജാക്ക്സൺ
1 A എസ്.സി.എം.വി.ജി.യ‍ു.പി.എസ്. ചെട്ടികാട്
ചേർത്തല ഉപജില്ല
ആലപ്പ‍ുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത