സെന്റ് ആന്റണീസ് എൽ പി എസ് മറ്റക്കര/അക്ഷരവൃക്ഷം/ഒരു ലോക് ഡൗൺ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
20:31, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു ലോക് ഡൗൺ കാലം


വർഷാവസാനമായ്, പരീക്ഷാ കാലമായ്
കുട്ടികൾ പഠനത്തിൽ മുഴുകിയിരിക്കേ,
എവിടുന്നോ ചെയ്തിറങ്ങി ലോകമെങ്ങും
കോവിഡെന്ന മഹാമാരി.
ഞങ്ങൾക്കോ അവധിക്കാലമായി
യാത്രകളെല്ലാം മുടങ്ങിപ്പോയി
ടിവിയും കണ്ട് ഫോണും കളിച്ച്
വീട്ടിനുള്ളിൽ ഇരിപ്പായി.
ഉത്സവാഘോഷങ്ങളേതുമില്ലാതെ
ഓരോ ദിവസവും തള്ളി നീക്കി
സ്കൂൾ തുറന്നെങ്കിൽ കൂട്ടുകാരോടൊപ്പം
ഉല്ലസിച്ചീടാമെന്ന മോഹവുമായി....

 

മഹാദേവൻ എ
4 എ സെന്റ് ആന്റണീസ് എൽ പി എസ് മറ്റക്കര
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത