ഗവ. എൽ.പി.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
20:31, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവിക്കാം


അതിജീവിക്കാം അതിജീവിക്കാം
കൊറോണയെ നമുക്ക് അതിജീവിക്കാം
കൂട്ടം കൂടാതെ വീട്ടിലിരിക്കാം
കൈകൾ ഇടയ്ക്കിടെ കഴുകീടാം
മുഖത്തു സ്പർശിക്കാതിരിക്കാം
പോഷകമുള്ള ഭക്ഷണം കഴിക്കാം
പൊതു സ്ഥലങ്ങളിൽ കറങ്ങി നടക്കാതെ
വീട്ടിലിരിക്കാം വീട്ടിലിരിക്കാം
ലോക് ടൗൺ നിയമങ്ങൾ പാലിക്കാം
 മറികടന്നീടാം മഹാമാരിയെ
 അതിജീവിക്കാം അതിജീവിക്കാം
കൊറോണയെ നമുക്ക് അതിജീവിക്കാം
 

അന്ന ആർ ബി
3 B ഗവ:എൽ.പി.എസ്.കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത