അതിജീവിക്കാം അതിജീവിക്കാം
കൊറോണയെ നമുക്ക് അതിജീവിക്കാം
കൂട്ടം കൂടാതെ വീട്ടിലിരിക്കാം
കൈകൾ ഇടയ്ക്കിടെ കഴുകീടാം
മുഖത്തു സ്പർശിക്കാതിരിക്കാം
പോഷകമുള്ള ഭക്ഷണം കഴിക്കാം
പൊതു സ്ഥലങ്ങളിൽ കറങ്ങി നടക്കാതെ
വീട്ടിലിരിക്കാം വീട്ടിലിരിക്കാം
ലോക് ടൗൺ നിയമങ്ങൾ പാലിക്കാം
മറികടന്നീടാം മഹാമാരിയെ
അതിജീവിക്കാം അതിജീവിക്കാം
കൊറോണയെ നമുക്ക് അതിജീവിക്കാം