ജി.എച്ച്.എസ്.എസ്.കോട്ടായി/അക്ഷരവൃക്ഷം/കൊറോണ ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
20:31, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ ഭീകരൻ | color= 4 }} <center> <poem> പെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ ഭീകരൻ

പെട്ടന്നൊരുനാൾ നമ്മെ തേടി
കൊറോണയെന്നൊരു ഭീകരനെത്തി
മരണം ലക്ഷങ്ങൾ താണ്ടി
ഇനിയും മരണം വരാതെ നോക്കാം
ആരും വീടിനുള്ളിൽ നിന്ന്
പുറത്തേക്കെങ്ങും പോവരുത്
അത്യാവശ്യ കാര്യങ്ങൾക്കേ
പുറത്തു പോവാൻ പാടുള്ളൂ
പുറത്തുപോയി വന്നാലുടനെ
കൈകൾ രണ്ടും കഴുകേണം
തുമ്മുമ്പോഴും ചുമക്കുമ്പോഴും
തൂവാല കൊണ്ടു മറച്ചീടാം
നമ്മെ ഭയപ്പെടുത്തിയ ഭീകരനെ
നമ്മൾ സോപ്പിട്ടു ഭയപ്പെടുത്തീടണം

അശ്വതി .വി .എം
9 C ജി.എച്ച്.എസ്.എസ്.കോട്ടായി
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത