ഉള്ളടക്കത്തിലേക്ക് പോവുക

എൽ.എം.എസ്.എൽ.പി.എസ് ഭൂതൻകോട്/അക്ഷരവൃക്ഷം/താറാവ്

Schoolwiki സംരംഭത്തിൽ നിന്ന്
20:30, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
താറാവ്

താറാവേ താറാവേ
നീന്തിക്കളിക്കും താറാവേ
ആഴമുളള കുളത്തിൽപോലും
നീന്തിക്കളിക്കും താറാവേ
വഞ്ചിതുഴയും പോലുളള
നിൻ സഞ്ചാരം കാണാനെന്തുരസം
നിന്റെ പിന്നാലെ കുഞ്ഞുങ്ങൾ നീന്തിക്കളിക്കുന്നത്
കണ്ടോണ്ടിരിക്കാനെന്തുരസം
കുണുങ്ങി കുണുങ്ങി നടക്കും കരയിൽ
കിന്നാരം പാടി നടക്കുന്നു
നിനക്കീ വിദ്യകളൊക്കെയും
ചൊല്ലിപ്പഠിപ്പിച്ചതാരു താറാവേ

ജോഷ്ന ജെ
I A എൽ.എം.എസ്.എൽ.പി.എസ് ഭൂതൻകോട്
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത