റ്റി കെ എം എം യു പി എസ്സ് വൈക്കം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
20:29, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aromalpr (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


കൊറോണ എന്നൊരു വൈറസിനെ
പിടിച്ചു കെട്ടാം കൂട്ടുകാരേ..
കൈകൾ സോപ്പിട്ടു കഴുകേണം
മാസ്കുകൾ ധരിച്ചു നടക്കേണം..
റോഡിൽ ഇറങ്ങി നടക്കരുത്
പോലീസ് പിടിക്കും കൂട്ടുകാരേ..
കൊറോണ എന്നൊരു വൈറസിനെ
അതിജീവിക്കും നമ്മൾ...

അഭിനന്ദ എം.എ
2 A ടി.കെ.എം.എം യു.പി.എസ് വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത