ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/'അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
20:24, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18216 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മ


എൻ അമ്മ പഠിപ്പിച്ചൊരു -
പാഠമാണീ ശുചിത്വം
കാലത്തെ എണീറ്റ്
പല്ലും മുഖവും കൈകാലുകളും
കഴുകി വൃത്തിയാക്കി നേരത്തെ
കുളിച്ചിടുവിൻ. വൃത്തിയുള്ള
വസ്ത്രങ്ങൾ ധരിച്ചിടുവാൻ
എൻ അമ്മ പഠിപ്പിച്ചൊരു
പാം മാണീ ശുചിത്യം .
വീടും പരിസരവും വൃത്തിയാക്കി
ചപ്പും ചവറുകളും വലിച്ചെറിയാതെ
വേസ്റ്റ് ബക്കറ്റിൽ നിക്ഷേപിക്കുവിൻ
എൻ അമ്മ പഠിപ്പിച്ചൊരു
പാം മാണീ ശുചിത്വം.

അനാമിക
3ബി എ.എം.എൽ.പി.എസ്._പാണാട്ട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത