20:21, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സൗഹൃദം
സൗഹൃദമേ നീയില്ലെങ്കിലീ
ഭൂമിയിൽ ഇത്രയും സന്തോഷമുണ്ടാകുമോ
വിരിഞ്ഞു നിൽക്കുന്ന പനിനീർ പൂ പോലെ
തെളിഞ്ഞു നിൽക്കുന്ന ആകാശം പോലെ
ഒഴുകുന്ന പുഴ പോലെയാണെൻ സൗഹൃദങ്ങൾ
കാലമെത്ര കഴിഞ്ഞാലുമെൻ
മനസ്സിൻ്റെ ശക്തിയും ഭംഗി യുമാണെൻ്റെ സൗഹൃദങ്ങൾ