സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/അക്ഷരവൃക്ഷം/സൗഹൃദം

Schoolwiki സംരംഭത്തിൽ നിന്ന്
സൗഹൃദം


സൗഹൃദമേ നീയില്ലെങ്കിലീ
ഭൂമിയിൽ ഇത്രയും സന്തോഷമുണ്ടാകുമോ
വിരിഞ്ഞു നിൽക്കുന്ന പനിനീർ പൂ പോലെ
തെളിഞ്ഞു നിൽക്കുന്ന ആകാശം പോലെ
ഒഴുകുന്ന പുഴ പോലെയാണെൻ സൗഹൃദങ്ങൾ
കാലമെത്ര കഴിഞ്ഞാലുമെൻ
മനസ്സിൻ്റെ ശക്തിയും ഭംഗി യുമാണെൻ്റെ സൗഹൃദങ്ങൾ

 

Muhammed
6 സി.കെ.സി.എ‍ച്ച്.എസ്,പൊന്നുരുന്നി
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത