സെന്റ് ആൻസ് എൽ പി എസ് പേട്ട/അക്ഷരവൃക്ഷം/നാം

Schoolwiki സംരംഭത്തിൽ നിന്ന്
20:18, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43064 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നാം <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാം

 ശലഭമേ വരിക നീ
പൂക്കാലം വരവായി ,
തേൻകുടം നിറച്ചീടാം
കളി കൂട്ടുകാർക്കൊപ്പം,
 ശലഭമേ വരിക നീ
 ഇലകൾ തന്നീടാം,
 നിൻകുഞ്ഞു വിരിയുമ്പോൾ
 പൊൻമുത്തം നൽകീടാം .
  

ആശിഷ് റിയോ
4എ സെൻറ് ആൻസ് എൽ .പി .എസ് .പേട്ട
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത