ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഐക്യമുള്ള കേരളം ഐതീഹമായ കേരളം ഐക്യമോടെ നിന്നാൽ തോൽക്കുകില്ല കേരളം ഏത് രോഗം വന്നാലും ഏത് പ്രളയം വന്നാലും ഏത് സുനാമി വന്നാലും തോൽക്കുകില്ല കേരളം പ്രകൃതി രമണീയ കേരളം കേര വൃക്ഷ കേരളം പൂത്തുലഞ്ഞ കേരളം സുന്ദരമീ കേരളം കൊന്നകൾ പൂക്കുന്ന കേരളം മാവേലി വാണിടും കേരളം ഓണപ്പൂവിന്റെ കേരളം ഓണപ്പാട്ടിന്റെ കേരളം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത