ഗവ.എസ് .കെ. വി .എൽ.പി.എസ് പാടം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
20:15, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasmdavid (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം     <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം    

ശുചിത്വം

കൈകഴുകാം മാസ്ക്കണിയാം
വൃത്തിയായി നടക്കാം
വൃത്തിയാക്കാം ശൂദ്ധിയാക്കാം
ചുറ്റുപാടുമെല്ലാം
ശുചിത്വമാണ് മഹത്വമെന്ന്
മറന്നീടല്ലേ ആരും.
മറന്നീടല്ലേ ആരും.

 

വൈഷ്ണവി
2 A ഗവ.എസ് .കെ. വി .എൽ.പി.എസ് പാടം
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത