ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/ഞാൻ കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
20:14, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PriyankaShobi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഞാൻ കൊറോണ വൈറസ് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാൻ കൊറോണ വൈറസ്

പ്രിയപ്പെട്ട കൂട്ടുകാരെ ഞാൻ കൊറോണ വൈറസ് .പേര് കേട്ട വൈറസ് കുടുംബത്തിലെ ഒരു അംഗം .നിങ്ങളെ പോലെ തന്നെ ഈ പ്രകൃതി യിലെ ഒരു പ്രജ ചൈന യിലെ ഒരു ഘോര വനത്തിൽ കാട്ടു പന്നിയുടെ vankudalil കുഞ്ഞു കുട്ടി paradeenangalumayi കഴിഞ്ഞു koodukayayirunnu ഞാൻ .നിങ്ങൾക് അറിയാമോ ഞങ്ങൾ വൈറസ് കൾക്ക് പുറത്തു ജീവിക്കാൻ കഴിയില്ല എന്ന് ഏതെങ്കിലും ജീവികളുടെ aantharikaavayavangalilanu ഞങ്ങൾ vasikkunnath പുറത്തു വന്നാൽ eethaanum മണിക്കൂറുകൾ ഉള്ളിൽ ഞങ്ങളുടെ കഥ കഴിയും .ഒരു ദിവസം ഒരു ചൈന കാരൻ വന്നു ഞാൻ വസിക്കുന്ന kaattupanni യും മറ്റു മൃഗങ്ങളെ യും വെടിവച്ച് കൊന്നു ചൈന യിലെ 'vuhaan'എന്ന പട്ടണത്തിൽ മാംസ marketilekk കൊണ്ട് പോയി വിറ്റു .ചൈന കാരുടെ ഇഷ്ട വിഭവം ആണ് kaattupanni .ഇറച്ചി വെട്ടു കാരൻ പന്നി യുടെ വയർ തുറന്നു aandharikaavayavangal പുറത്ത് എടുത്തു .ആ thakkathinu ഞാൻ ആ ചെറുപ്പക്കാരന്റെ കൈ വിരലിൽ കയറി പറ്റി .അവൻ മൂക്ക് chorinjappol ശ്വാസ നാളം വഴി ശ്വാസ kosathilekku ഇനി 14ദിവസം samaadhi ആണ് ഈ ദിവസങ്ങളിൽ ആണ് ഞങ്ങൾ പെറ്റു perukunnath ഇതിനിടയിൽ ആ cheruppakkaranu പനിയും ചുമയും ഒക്കെ തുടങ്ങി .പുതുതായി വിരിഞ്ഞ കുഞ്ഞുങ്ങൾ ചൈന kaarente ഭാര്യ യുടെയും മക്കളുടെയും ayalkkarudeyum ദേഹത്ത് കയറി പറ്റി .പാവം ചൈന കാരൻ ആശുപത്രിയിൽ ആയി .നല്ല ശ്വാസ തടസം ഉണ്ടായിരുന്നു ശ്വാസ kosathil പഴുപ്പ് ഉണ്ടായി .numoniyaആണെന്നാണ് കരുതിയത് അതിനുള്ള ട്രീറ്റ്മെന്റ് നൽകി .പക്ഷെ ചൈന കാരൻ അഡ്മിറ്റ്‌ ആയ ആറാം ദിവസം മരിച്ചു .ഞാൻ ഡോക്ടർ ടെ ശരീരത്തിൽ കയറി പറ്റി .എന്റെ മക്കൾ കളി തുടങ്ങി കഴിഞ്ഞു .പനി പടർന്നു പിടിച്ചു കൊണ്ടിരിക്കുന്നു .മരുന്നുകൾ ഫലിക്കാത്ത മാരക മായ പനി .ദിവസവും ആയിരങ്ങൾ ആശുപത്രിയിൽ വന്നു .മൃതദേഹങ്ങൾ വഹിച്ചു കൊണ്ട് ആംബുലൻസുകൾ ചീറി പാഞ്ഞു .ലോകം പകച്ചു നിന്നു .ഗവേഷകർ തല പുകച്ചു .ഈ രോഗത്തിന് കാരണ കാരൻ ആയvirus എവിടെ നിന്ന് വന്നു pradhividhi എന്ത് .കുറച്ചു ദിവസത്തിനുള്ളിൽ എന്നെ തിരിച്ചറിഞ്ഞു ."noval korana virus ".താമസിയാതെ എനിക്കെതിരെ മരുന്ന് കണ്ടുപിടിക്കും എന്ന് അറിയാം .പക്ഷെ ഈ യുദ്ധത്തിൽ നിങ്ങൾ ജയിച്ചാൽ മാത്രമേ നിങ്ങൾക് മുന്നോട്ടു പോകാൻ കഴിയൂ .ഒരു കാര്യം കൂടി ,പ്രകൃതി യുടെ ആവാസവ്യവസ്ഥ കളിലേക്ക് നിങ്ങൾ കടന്ന് കയറരുത് .ഒരിക്കലും തമ്മിൽ കാണാൻ ഇടവരുത്തരുത് എന്ന് പ്രാർത്ഥിച്ചു കൊണ്ടു corona virus.

പ്രണവ്. R. ഉദയൻ
2B ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം