കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ/സ്വപ്നം വെറുതെയല്ല

Schoolwiki സംരംഭത്തിൽ നിന്ന്
20:12, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42430 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സ്വപ്നംവെറുതെയല്ല <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്വപ്നംവെറുതെയല്ല

ഒരിക്കൽ‍ ഞാൻ ഒരു മരച്ചുവട്ടിലിരുന്ന് ഉറങ്ങുകയായിരുന്നു.പെട്ടെന്നാണ് ഭീതിജനകമാ.യ ഒരു സ്വപ്നം എന്നെ തേടി വന്നത്. ലോകത്തെ നശിപ്പിക്കാനായി ഒരു വൈറസ്! ആദ്യം ഒന്നും എനിക്ക്അതിനെ പററി വലിയ ധാരണയൊന്നും ഇണ്ടായിരുന്നില്ല.

                                                             നിമിഷങ്ങള്ക്കുളളിൽ  ഈ  വൈറസ്  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ   പടർന്നുരുന്നു.   നമ്മുടെ  കേരളത്തിലും എത്തിപ്പെട്ടുരുന്നു.പിന്നീട്‍  ‍‍  ‍ഞാൻ  സ്കുൂളിലേക്ക് പോകുകയാണ്.    പെട്ടെന്ന്   ഒരു  അറിയിപ്പ് വന്നു  .  സ്കൂളുകളിലൊന്നും   ഇനി   ഇ പ്പോഴൊന്നുെക്ല്സ്സില്ല.  ഒന്നാം   ക്ളാസ് മുതൽ എട്ടാം   ക്ളാസ്   വരെയുളള   പരീക്ഷകൾ   ഇല്ലെന്ന്.     സന്തോഷിച്ചെന്കിലും   കൊറോണ എന്ന മാരക രോഗത്തിന്റെ ഭീകരത  അമ്മ പറഞ്‍ഞു തന്നത്.     കേട്ട് ഞാൻ ഭയന്നു.    അതുന്റെ ഗൗരവം   മനസ്സുലാക്കിയത്.     വിദോസത്തുനിന്നും വന്ന വർക്കും അവരുമായി  സബ്ബർക്കത്തിൽ വന്നവർക്കുമാണ് ഈ  അസുഖം  വന്നിരിക്കുന്നത്.  ആരോഗ്യ പ്റവർത്തകർ  പറയുന്ന കാര്യങ്ങളനുസരിച്ച് പെട്ടെന്ന്  തന്നെ   കൊറോണയെ   തുരത്താൻ  നമുക്ക്   കഴിഞ്ഞു.     പെട്ടെന്ന്   ‍ഞാൻ  ഞെട്ടിയുണർന്നു.   ഇങ്ങനെ ഒരു  അസുഖം  ആർക്കും   വരുത്തല്ലേ  ദൈവമേ   എന്ന്  ഞാൻ   മനസുരുകി   പ്റാർത്ഥിച്ചു.
സുര്യ ആർ
3A ഡി വി എൽ പി എസ് പൈവേലി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ