ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി/വീട്ടിലിരിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
20:11, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gnlpschathankery (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വീട്ടിലിരിക്കാം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വീട്ടിലിരിക്കാം

21 ദിവസമായി നമ്മൾ വീട്ടിലിരിക്കുന്നു
വീടും പരിസരവും വൃത്തിയാക്കീടുന്നു
വീട്ടിലെ മാറാല വൃത്തിയാക്കീടണം
ജനലും കതകും തുടച്ചീടണം
പൂച്ചട്ടിയിലെ പുല്ല് പറിക്കണം
അമ്മയെ വീട്ടിൽ സഹായിക്കണം
കറികളെല്ലാം വയ്ക്കാൻ പഠിക്കണം
കൊറോണരോഗം നമ്മുടെ ലോകം -
മുഴുവൻ വിഴുങ്ങുമ്പോൾ വീട്ടിലിരുന്ന്
കോടിക്കണക്കിന് ജനങ്ങളെ -
യോർത്തു നമുക്ക് പ്രാർഥിക്കാം.

ഷെറിൻ അന്ത്രയോസ്
2 ഗവ.ന്യൂ.എൽ.പി.എസ്.ചാത്തങ്കേരി
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത