സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/അക്ഷരവൃക്ഷം/കൊറോണ ദിനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:11, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44334 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ ദിനങ്ങൾ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ ദിനങ്ങൾ


തകർക്കണം തുരുത്തണം നമ്മളീ കൊറോണയെ
പൊളിക്കണം മെതിക്കണം കൊറോണ തൻ കണ്ണിയെ
ഭയപ്പെടേണ്ട മുന്നിൽ നിന്ന് കരുതലോടെ നീങ്ങിടാം
ശുചിത്വമാണ് നല്ലതെന്ന് ഓർത്തിടേണമേ
പുറത്തിറങ്ങാതെ നമ്മൾഎതിർക്കു കൊറോണയെ
ഒരുമയോടെ കൂടെ നിന്ന് മാസ്‌ക്കുകൾ ധരിച്ചിടാം
പുഞ്ചിരികൾ എന്നും ചുണ്ടുകളിൽ നിറച്ചിടാം
കൈ കഴുകി കൈ തൊടാതെ
കൊറോണ തൻ കണ്ണിയെ മുറിച്ചിടാം
തകർക്കണം തുരുത്തണം നമ്മളീ കൊറോണയെ
ഉണർന്നിടാം പൊരുതിയിടാം ഒരു നല്ല നാളേക്ക് വേണ്ടി
 




 

ജിയാ ജോസ്
2 B സെൻറ് മാത്യൂസ്‌ എൽ പി എസ് കുച്ചപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ