ലിറ്റിൽ ഫ്ളവർ എ യു പി സ്ക്കൂൾ/അക്ഷരവൃക്ഷം/കൊറോണയും മഴക്കാല രോഗങ്ങളും
കൊറോണയും മഴക്കാല രോഗങ്ങളും
ഹായ് കൂട്ടുകാരെ ... ഞാൻ പറയാൻ പോകുന്നത് ഇപ്പോൾ നമ്മൾ നേരിടുന്ന രോഗത്തെയും ഇനി നമ്മൾ നേരിടാൻ പോകുന്ന രോഗങ്ങളെകുറിച്ചുമാണ് .ഇപ്പോൾ നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്നത് ചൈനയിൽ നിന്ന് വന്ന കൊറോണ എന്ന മഹാരോഗത്തെയാണ് .ഈ രോഗം നമ്മളിലേക്കി പകരാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയാണെന്നു നോക്കാം .നമ്മൾ എപ്പോഴും വ്യക്തി ശുചിത്ത്വം പാലിക്കണം .പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കണം ,എപ്പോഴും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം .ചുമയ്ക്കുമ്പോഴും ,തുമ്മുമ്പോഴും മുഖം തൂവല്കൊണ്ട് മറച്ചു പിടിക്കണം .ആളുകൾ കൂടുന്ന പരിപാടിയിൽ പങ്കെടുക്കാതിരിക്കുക ,ഇങ്ങനെ ചെയ്താൽ കൊറോണ വൈറസ് വരാതിരിക്കാൻ നോക്കാം . മഴക്കാല രോഗത്തെ കുറിച്ചാണ് ഇനി പറയാനുള്ളത് ..ചിക്കൻ ഗുനിയ ,മലേറിയ , ഡെങ്കി പനി ,മഞ്ഞപിത്തം ,എന്നിങ്ങനെ പല രോഗങ്ങളും മഴ കാലത്തു പിടിപെടാൻ സാധ്യതയുണ്ട് .ഇത് വരാതിരിക്കാൻ നമ്മൾ ഏറെ ശ്രദ്ധിക്കണം ,വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക ,ചപ്പു ചവറുകൾ കൂട്ടിയിടാനോ അഴുക്കുവെള്ളം കെട്ടി നിർത്താനോ ഇടയാകരുത് .വ്യക്തി ശുചിത്ത്വം പോലെ തന്നെ പരിസര ശുചിത്ത്വവും ആവശ്യമാണ് .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഫറോക്ക് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഫറോക്ക് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ