കടവത്തൂർ വെസ്റ്റ് യു.പി.എസ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം
           കൂട്ടുകാരെ ....
                 രോഗത്തെ പ്രതിരോധിക്കാൻ നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ

നമ്മൾ ശ്രദ്ധിച്ചില്ല എങ്കിൽ നമുക്ക് ഒരുപാട് രോഗങ്ങൾ വരും .വൃത്തി നമുക്ക് നിർബന്ധമാണ് അതുകൊണ്ട് അതിനു വേണ്ട കാര്യങ്ങൾ എല്ലാം നാം തന്നെ ചെയ്യണം .എന്നും കുളിക്കണം രണ്ട് നേരം പല്ല് തേക്കണം വീടും പരിസരവും അടിച്ചു വാരണം .നഖങ്ങൾ വളരുമ്പോൾ മുറിക്കണം .ഈച്ച കൊതുക് കീടങ്ങളെ നമുക്ക് തുരത്തണം .തുറന്നിട്ടിരിക്കുന്ന പാത്രങ്ങളെല്ലാം അടച്ചു വെക്കണം .എല്ലാം ശുചിയായി സൂക്ഷിച്ചാൽ രോഗങ്ങളെ നമുക്ക് നാട് കടത്താം


ഷെഫിൻ അഷ്‌ഫാൻ പി ടി കെ
2 B കടവത്തൂർ വെസ്റ്റ് യു.പി.എസ്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം