കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
20:02, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13366 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 മഴ 

 

മഴപെയ്യുന്നു ഇടി പൊട്ടുന്നു

മിന്നലടിക്കുന്നു മിന്നാമിന്നികൾ

പാറിപ്പറക്കുന്നു ,

മാനം നിറയെ പൊൻ നിറം ,

മാനം കാണുവാൻ എന്തൊരു ചന്തം,

ചന്തംകണ്ടു ഞാൻ ഞെട്ടി.

സമന്വയ്
1 A കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത