എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
19:59, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhashthrissur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം

ജീവിതമെന്ന നൗകയിൽ തുഴയുമ്പോൾ
തടസ്സമായി മാറുന്ന മഹാമാരി
പെയ്തു തീർന്നപ്പോഴേക്കും
ജീവിതം വഴിമുട്ടി മാറിടുന്നു...
പൊരുതണം പ്രതിരോധിക്കണം
രോഗങ്ങളെന്ന മഹാമാരിയെ_
_പ്പോഴും നമ്മൾതൻ ഓർമയിൽ
വ്യക്തിശുചിത്വവും പരിസരശുചിത്വവും
മാറിമാറി പോയകാലത്തിൽ
മഹാമാരി വന്നു വിഴുങ്ങുന്നു
രോഗപ്രതിരോധമില്ലാതെ മറ്റൊ-
-ന്നുമില്ല മർത്യനു ആശ്രയം
മർത്യനു സ്വന്തം സ്വാർത്ഥത-
-യല്ലാതെ എന്തുണ്ട് കൂട്ടിന്?
മാറ്റണം മാറ്റണം ഈ ചിന്ത മാറ്റണം
നാം പ്രകൃതിയിലേക്ക് മടങ്ങി
പരിസ്ഥതിയിൽ അലിഞ്ഞു ആ
സൗന്ദര്യം കാത്തു സൂക്ഷ്‌ച്ചീടുവി൯
തന്നെ നമ്മിൽ വന്നുചേരും
രോഗപ്രതിരോധ മാ൪ഗങ്ങളും.

 

ശ്രദ്ധ കെ എസ്
6 B എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത