ഗവ. യു പി സ്കൂൾ, തമ്പകച്ചുവട്/അക്ഷരവൃക്ഷം/തുരത്താം കൊറോണയെ
തുരത്താം കൊറോണയെ
ജീവിതം എന്നും നമ്മുടെ കൈപിടിയിൽ തന്നെ ഒതുങ്ങി നിൽക്കുന്നതല്ല അത് ദിനം പ്രതി മാറിമറിഞ്ഞു കൊണ്ടിരിക്കും. ദുഃഖ സങ്കടങ്ങൾ എന്നും നമ്മെ അലട്ടികൊണ്ടിരിക്കും. അതിനെ എല്ലാം ചെറു പുഞ്ചിരിയോടെ വേണം നാം നേരിടേണ്ടത്. കൊറോണ എന്ന മഹാമാരി നമ്മുടെ നാടിനെ അലട്ടികൊണ്ടിരിക്കുകയാണ് . എന്നാൽ ഒറ്റക്കെട്ടായി നിന്നാൽ നമ്മുക്ക് എല്ലാത്തിനെയും നേരിടാനും ഉന്നതിയിലേക്ക് കുതിക്കാനും സാധിക്കും. നമ്മുടെ ഓരോരുത്തരുടെയും സുരക്ഷയ്ക്കായി കഷ്ടപ്പെടുന്ന ആരോഗ്യപ്രവർത്തകരും ഡോക്ടർമാരും പോലീസുകാരും പറയുന്നത് അനുസരിക്കുക .നമുക്ക് ഓരോരുത്തർക്കും ഒത്തൊരുമയോടെ ആത്മവിശ്വാസത്തോടെ കൊറോണയെ എതിർത്ത് തോൽപ്പിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ