ജി. എൽ. പി. എസ്. കുറുമ്പിലാവ്/അക്ഷരവൃക്ഷം/പ്രണാമം

Schoolwiki സംരംഭത്തിൽ നിന്ന്
19:57, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രണാമം

അകറ്റണം കൊറോണയെ
തുരത്തണം കൊറോണയെ
നാട്ടിൽ വന്ന മാരിയെ
കൊറോണയാം മഹാമാരിയെ

അകലമിട്ടിരുന്നു നമ്മൾ
മനസ്സിലൈക്യമോടെ നമ്മൾ
നാട്ടിലെ ഈ പകർച്ചവ്യാധി
തടയുക നാം തോഴരെ.

നമിച്ചിടാം ജനങ്ങളെ
സ്തുതിച്ചിടാം ജനങ്ങളെ
നമുക്കുവേണ്ടി കരുതലോടെ
കൂടെ നില്ക്കും കൂട്ടരെ.

നിയ ടി.ബി
3 ജി.എൽ.പി.എസ്.കുറുമ്പിലാവ്
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത