ഗവ.എൽ.പി.എസ്. മുരുക്കുംപുഴ/അക്ഷരവൃക്ഷം/മിന്നു തത്തയും ചിണ്ടനെലിയും
മിന്നു തത്തയും ചിണ്ടനെലിയും മിനുത്ത പാടത്തു വന്നു നെല്ല് കൊത്തിത്തിന്നു. കുട്ടികൾ വച്ച വലയിൽ പെട്ട മിന്നു കരഞ്ഞു. അപ്പോൾ ചിണ്ടൻ എലി വന്നു മിന്നു തത്തപറഞ്ഞു " എന്നെ രക്ഷിക്കുമോ"?ചിണ്ടനെല്ലി മീനുവിനെ വല കരണ്ട് മുറിച്ചു രക്ഷിച്ചു. അപ്പോൾ ചിണ്ടൻ എലിയെ പിടിക്കാൻ ആയി പാമ്പു വന്നു. ചിണ്ടൻ കണ്ടില്ല മിന്നു പറഞ്ഞു "പാമ്പ് വരുന്നു ഓടിക്കോ ചിണ്ടാ".ചിണ്ടൻ ഓടി പാമ്പ് പിറകെ വേഗത്തിൽ ഇഴഞ്ഞു .മിന്നു തത്ത പാമ്പിൻ്റെ പിറകിൽ കൊത്തിയിട്ടു വേഗം പറന്നു. പാമ്പ് തിരിഞ്ഞപ്പോൾ ആരെയും കണ്ടില്ല ചിണ്ടനെ നോക്കിയപ്പോൾ ചിണ്ടനേയും കണ്ടില്ല
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ