19:38, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13373(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നല്ലൊരു നാളെ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൈകൾ നന്നായി കഴുകേണം
സോപ്പു സോപ്പുകൾ കൊണ്ട് കഴുകേണം
രോഗാണുക്കളെ മാറ്റി നിർത്താൻ
വ്യക്തി ശുചിത്വം പാലിക്കാം
വീടും പരിസരവും ശുചിയാക്കീടാം
മാറാവ്യാധികൾ മാറ്റിടാം
ഒത്തൊരുമിച്ച് അണിചേർന്നിടാം
നല്ലൊരു നാളെ സൃഷ്ടിക്കാം
തൃഷ എം 3C